
Army Chief General Upendra Dwivedi
ചെന്നൈ: ഓപ്പറേഷൻ സിന്ദൂർ ഏറെ വ്യത്യസ്തമായിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. മദ്രാസ് ഐഐടിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി. സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്ന ഭീഷണിക്കിടയിലും ശത്രുക്കളെ കൊല്ലാന്‍ ഇറങ്ങുകയായിരുന്നുവെന്നും അതാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.