പരിസ്ഥിതി പ്രവർത്തക ദേവകി അമ്മയ്ക്ക് പദ്മശ്രീ പുരസ്കാരം

അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം
padma shri devaki amma environmentalist award

ദേവകി അമ്മ

Updated on

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പദ്മശ്രീ പുരസ്കാരം. പരിസ്ഥിതിമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ബഹുമത്. ഇന്ത്യയുടെ നാരീശക്തി പുരസ്കാര ജേതാവുകൂടിയാണ് ദേവകി അമ്മ.

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി മുതുകുളത്ത് 5 ഏക്കർ സ്ഥലത്ത് 3000 ത്തോളം ഔഷധ സസ്യങ്ങളും വൻമരങ്ങളും ദേവകി അമ്മ സംരക്ഷിച്ചു പോരുന്നു.

അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com