പഹൽഗാമിലെ ഭീകരാക്രമണം; വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര

രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായെന്ന് റോബർട്ട് വദ്ര.
Pahalgam terror attack; Robert Vadra makes controversial comment
റോബർട്ട് വാദ്ര
Updated on

ഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി റോബർട്ട് വദ്ര. സർക്കാർ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബർട്ട് വദ്ര.

രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായി. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിന്‍റെ കാരണം മറ്റൊന്നും അല്ലെന്നും ഇത് പ്രധാനമന്ത്രിക്കുളള സന്ദേശമാണെന്നുമാണ് റോബർട്ട് വദ്ര വ്യക്തമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com