ഓപ്പറേഷൻ സിന്ദൂർ; 11 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ

ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ 30 മുതൽ 40 വരെ സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സേന വ്യക്തമാക്കിയിരുന്നു
Pakistan 11 military personnel killed 78 injured in conflict with India

ഓപ്പറേഷൻ സിന്ദൂർ; 11 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ

Updated on

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികൾ മരിച്ചെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ.

നാലു ദിവസമായി നടന്ന ആക്രമണത്തിൽ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പാക്കിസ്ഥാന്‍റെ 50 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 100 ലധികം ഭീകരവാദികളും 30-40 സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com