pakistan drones founded in loc

ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി; സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു

representative image

ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി; സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു

നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്
Published on

ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

വളരെ ഉയരത്തിൽ പറന്നുയർന്ന ഡ്രോണുകൾ അഞ്ച് മിനിറ്റുകൾക്കകം പാക്കിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി. ഡ്രോണുകൾ നിരീക്ഷണത്തിന് അയച്ചതായിരിക്കാനാണ് സാധ‍്യതെയെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com