അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു

അപകട കാരണം വ്യക്തമല്ല
passenger plane crashed afghanistan
passenger plane crashed afghanistan

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു. ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. മോസ്കോയിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com