ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

കൃത്യമായ മരണസംഖ്യ ലഭ്യമല്ല
Passenger Train Collides With Goods Train In Chhattisgarh

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

Updated on

ബിലാസ്പുർ: ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ലോക്കൽ‌ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചതായാണ് റിപ്പോർട്ടുകൾ. ജയറാംനഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം.

നിരവധി പേർ മരിച്ചതായാണ് വിവരം. കുറഞ്ഞത് 6 പേരെങ്കിലും മരിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 4 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com