പി​എ​ഫ് പ​ലി​ശ 8.25 ശ​ത​മാ​നം

രാ​ജ്യം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് എ​ട്ടു കോ​ടി​യോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന തീ​രു​മാ​നം
പി​എ​ഫ് പ​ലി​ശ 8.25 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം പി​എ​ഫ് പ​ലി​ശ നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 8.15 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ലി​ശ നി​ര​ക്ക്.

രാ​ജ്യം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് എ​ട്ടു കോ​ടി​യോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന തീ​രു​മാ​നം.

2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 8.10 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ലി​ശ നി​ര​ക്ക്. 2015-16ലെ 8.8 ​ശ​ത​മാ​ന​മാ​ണു പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ലി​ശ. പി​ന്നീ​ട് പ​ടി​പ​ടി​യാ​യി പ​ലി​ശ കു​റ​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com