പരിശീലനത്തിനിടെ വിമാനം തകർന്നുവീണു; 2 പേർക്ക് പരിക്ക്

പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം
പരിശീലനത്തിനിടെ വിമാനം തകർന്നുവീണു; 2 പേർക്ക് പരിക്ക്
Updated on

പൂനെ: പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണു രണ്ടുപേർക്ക് പരിക്ക്. പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം.

പൈലറ്റ് ട്രെയിനിയും, പരിശീലനകുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

logo
Metro Vaartha
www.metrovaartha.com