സുദർശൻ സേതു: രാജ്യത്തെ നീളമേറിയ കേബിൾ പാലം ഉദ്ഘാടനം ചെയ്തു | Video

ഓഖയെയും ദ്വാരകയെയും ബന്ധിപ്പിക്കുന്ന പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. 2.3 കിലോമീറ്റർ പാലം ആറര വർഷം കൊണ്ട് പൂർത്തിയായി. നിർമാണച്ചെലവ് 979 കോടി രൂപ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com