ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയായതിനു ശേഷം ആദ‍്യമായാണ് മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്
pm modi visits rss headquarters nagpur

ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

Updated on

നാഗ്പുർ: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനു ശേഷം ആദ‍്യമായാണ് മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ‌

മോദിയോടൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു.

2013 ൽ ആണ് ഇതിനു മുമ്പ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com