പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്; വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനെന്ന് സൂചന

ഈ മാസം 30 ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31 ന് രാവിലെ വിവേകാനന്ദപാറയിലെത്തുമെന്നാണ് വിവരം
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനന്ദപാറയിലാണ് രണ്ടുദിവസത്തെ ധ്യാനമെന്നാണ് സൂചന. ഈ മാസം 30 ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31 ന് രാവിലെ വിവേകാനന്ദപാറയിലെത്തുമെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com