പഞ്ചാബിലെ ആദംപുർ വ്യോമത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാന്മാരുമായി കൂടിക്കാഴ്ച നടത്തി

പാക്കിസ്ഥാൻ സേന ആക്രമണം നടത്താൻ ലക്ഷ്യമിട്ട ഇന്ത്യൻ വ്യോമത്താവളങ്ങളിലൊന്നായിരുന്നു ആദംപുരിലേത്
PM Narendra Modi Visits Adampur Airbase

പഞ്ചാബിലെ ആദംപൂർ വ്യോമത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാന്മാരുമായി കൂടിക്കാഴ്ച നടത്തി

Updated on

ആദംപുർ: പഞ്ചാബിലെ ആദംപൂർ വ്യോമത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാന്മാരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. പാക് സേന ആക്രമണം നടത്താൻ ലക്ഷ്യം വച്ചിരുന്ന വ്യോമത്താവളങ്ങളിലൊന്നായിരുന്നു ആദംപുരിലേത്.

"ഇന്ന് രാവിലെ ഞാൻ എഎപ്എസ് ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമയോദ്ധാക്കളായ സൈനികരെ കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്.''- മോദി എക്സിൽ കുറിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com