ജമ്മുകശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

പൂഞ്ചിൽ നിയന്ത്രണ രേഖയോട് ചേർന്നായിരുന്നു അപകടം
porter injured in mine blast poonch jammu and kashmir
ജമ്മുകശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്
Updated on

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ മൈൻ പൊട്ടിത്തെറിച്ച് പോർട്ടർക്ക് പരുക്ക്. മുഹമ്മദ് ഖാസിമിനാണ് പരുക്കേറ്റത്. പൂഞ്ചിൽ നിയന്ത്രണ രേഖയോട് ചേർന്നായിരുന്നു അപകടം.

ഉടൻതന്നെ ഖാസിമിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകാൽപാദത്തിനാണ് പരുക്ക്. ഖാസിം അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com