''ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 25ലധികം സീറ്റ് നേടിയാൽ രാഷ്ട്രീയം അവസാനിപ്പിക്കും'': പ്രശാന്ത് കിഷോർ

ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവന.
Prashant Kishor says he will retire from politics If JDU wins more than 25 seats in Bihar Assembly elections

പ്രശാന്ത് കിഷോർ

Updated on

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 25ലധികം സീറ്റുകൾ നേടിയാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവന.

തന്‍റെ പാർട്ടി ബിഹാറിലെ 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രശാന്ത് വ‍്യക്തമാക്കി. മുഖ‍്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്‍റേത് അവസാന ഊഴമാണെന്നും ഈ വർഷം 25ലധികം സീറ്റുകൾ നീതിഷ് കുമാർ നേടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com