റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു

1990 മുതൽ 1992 വരെ 2 വർഷക്കാലം റിസർവ് ബാങ്കിൽ സേവനമനുഷ്‍ഠിച്ചിരുന്നു
S Venkitaramanan
S Venkitaramanan

ചെന്നൈ: മുൻ റിസർവ് ബാങ്ക് ഗവർണർ എസ് വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധകൃ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. റിസർവ് ബാങ്ക് 18-മത് ഗവർണറായിരുന്നു അദ്ദേഹം.

1990 മുതൽ 1992 വരെ 2 വർഷക്കാലം സേവനമനുഷ്‍ഠിച്ചിരുന്നു. അതിനു മുൻപി 1985 മുതൽ 1989 വരെ ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com