

ബിഎൽഒമാർ ജോലി സമ്മർദം അനുഭവിക്കുന്നു; എസ്ഐആറിനെതിരേ ആർഎസ്എസ് അനുകൂല സംഘടന
ന‍്യൂഡൽഹി: എസ്ഐആറിനെതിരേ രംഗത്തെത്തി ആർഎസ്എസ് അനുകൂല സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക്.
ബിഎൽഒമാർ ജോലി സമ്മർദം അനുഭവിക്കുന്നുണ്ടെന്നും ഡ‍്യൂട്ടിക്കിടെ മരിച്ച ബിഎൾഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സംഘടനയുടെ ആവശ‍്യം. തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയിരിക്കുന്നത്.