സംവരണത്തെ പിന്തുണച്ച് ആർഎസ്എസ്

സംവരണത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നതിനിടെയാണ് ആർഎസ്എസ് നയം വ്യക്തമാക്കിയത്
RSS supported all reservation
RSS supported all reservation

ഹൈദരാബാദ്: അർഹതയുള്ള വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെ തങ്ങൾ ഒരിക്കലും എതിർത്തിട്ടില്ലെന്ന് ആർഎസ്എസ്. ദുർബല വിഭാഗങ്ങൾക്ക് ആവശ്യമുള്ളിടത്തോളം സംവരണം തുടരണമെന്നാണ് ആർഎസ്എസിന്‍റെ നയമെന്നു സംഘ് മേധാവി ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

സംവരണത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നതിനിടെയാണ് ആർഎസ്എസ് നയം വ്യക്തമാക്കിയത്. സമൂഹത്തിൽ അദൃശ്യമായ തോതിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ട്. അതു മാറണമെന്നും അദ്ദേഹം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com