ബംഗളൂരുവിൽ വൻ തീപിടിത്തം; പത്തോളം ബസുകൾ കത്തി നശിച്ചു | Video
തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
ഫയർഫോഴ്സ് ബസുകളുടെ തീയണയ്ക്കാൻ ശ്രമിക്കുന്നു
Updated on:
Copied
Follow Us
ബംഗളൂരു: വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജിൽ വൻ തീപിടുത്തം. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.
#WATCH | Private buses parked in a bus depot in Bengaluru's Veerabhadranagar catch fire