'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെതിരേ പങ്കുവച്ച ഒരു പോസ്റ്റാണ് ആറു വർഷങ്ങൾക്ക് ശേഷം അദ്ദേഹം റീ പോസ്റ്റ് ചെയ്തിരിക്കുന്നത്
shashi tharoor x post delhi air pollution

ശശി തരൂർ എംപി

Updated on

ന‍്യൂഡൽഹി: രാജ‍്യതലസ്ഥാനത്ത് വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്ന സാഹചര‍്യത്തിൽ തന്‍റെ പഴയ സമൂഹമാധ‍്യമ പോസ്റ്റ് പങ്കുവച്ച് ശശി തരൂർ എംപി. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെതിരേ പങ്കുവച്ച ഒരു പോസ്റ്റാണ് ആറു വർഷങ്ങൾക്ക് ശേഷം അദ്ദേഹം റീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൽഹി ആരോഗ‍്യത്തിന് ഹാനികരമെന്നും സിഗരറ്റിലും ബീഡിയിലും എത്ര കാലം നിങ്ങൾ ജീവിതം തള്ളി നീക്കുമെന്നും കുറച്ച് നാളെങ്കിലും ഡൽഹി എൻസിആറിൽ താമസിക്കുയെന്നുമായിരുന്നു തരൂരിന്‍റെ എക്സ് പോസ്റ്റ്. ഇത് ഇപ്പോഴും പ്രസക്തമാണെന്നാണ് തരൂർ റിപോസ്റ്റ് ചെയ്തുകൊണ്ട് പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com