രാജസ്ഥാനിൽ ജോലിക്കിടെ മലയാളി സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്
വിഷ്ണു
വിഷ്ണു

ആലപ്പുഴ: രാജസ്ഥാനിൽ ജോലിക്കിടെ സൈനികൻ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് മൊഴിക്കാട്ട് കാർത്തികേകന്‍റേയും രാമേശ്വരിയുടേയും മകൻ വിഷ്ണു (32) ആണ് മരിച്ചത്. അളകയാണ് വിഷ്ണുവിന്‍റെ ഭാര്യ. മകൻ: ധ്രുവിക്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com