ലഡാക്ക് സംഘർഷം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ്ചുക്ക്

സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിലാണ് സോനം വാങ് ചുക്ക് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്
Sonam Wangchuk demands judicial probe into killing of four in Leh protests

സോനം വാങ്ചുക്ക്

Updated on

ലേ: ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം. സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ ജയിലിലടക്കപ്പെട്ട ആക്‌ടിവിസ്റ്റും പരിസ്ഥിതി പ്രർത്തകനുമായ സോനം വാങ്ചുക്കാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം വാങ്ചുക്ക് തന്‍റെ അഭിഭാഷകന് കൈമാറിയത്. സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടും വരെ താൻ ജയിലിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com