നെഞ്ചു വേദന; സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സ
sonia gandhi hospitalised

സോണിയ ഗാന്ധി

file image

Updated on

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സ. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. രാഹുലും പ്രിയങ്കയും ഒപ്പമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com