സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്
Sonia Gandhi
Sonia Gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. നേരിയ പനിയെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.

ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരുന്നതായും സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com