ജമ്മു കശ്മീരിലെ സോപോരയിൽ വ്യാപക റെയ്ഡ്

അതിർത്തി മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡന്‍റ് ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി
State Investigation Agency conducts extensive raids in Sopore Jammu and Kashmir

ജമ്മു കശ്മീരിലെ സോപോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്

Updated on

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങൾക്കു പിന്നാലെ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്. സോപോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയാണ് റെയ്ഡ് നടത്തുന്നത്. ഭീകരപ്രവർത്തനങ്ങൾ‌ക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന എന്നാണ് വിശദീകരണം.

അതിർത്തി മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡന്‍റ് ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ നിരോധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com