വിവിപാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികൾ തള്ളി

രണ്ട് നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്
Suprime Court
Suprime Court

ന്യൂഡൽഹി: ഇലക്‌ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലീപ്പുകളും മുഴുവൻ ഒത്തുവ നോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് ചില നിർദേശങ്ങൾ നൽകിക്കൊണ്ടാണ് ഹർ‌ജികൾ തള്ളിയത്.

രണ്ട് നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ചിഹ്നം ലോഡിംഗ് യൂണിറ്റ് സീൽ ചെയ്യണം എന്നാണ് ഒരു നിർദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com