വാരണാസി - മുംബൈ ആകാശ എയറിന്‍റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

ജയ്പൂർ സ്വദേശിയായ സുജിത് സിങ്ങാണ് ഡോർ തുറക്കാൻ ശ്രമിച്ചത്
Varanasi–Mumbai Akasa Air flight as passenger attempts to open emergency exit

വാരണാസി - മുംബൈ ആകാശ എയറിന്‍റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

Updated on

മുംബൈ: വാരണാസി - മുംബൈ വിമാനത്തിന്‍റെ എമർജൻസി എക്സിറ്റ് ഡോർ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. ആകാശ എയർലൈന്‍റെ ഡോറാണ് തുറന്നത്. വിമാനം പറന്നുയരുന്നതിന് തോട്ട് മുൻപാണ് സംഭവം. പിന്നാലെ തന്നെ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ജയ്പൂർ സ്വദേശിയായ സുജിത് സിങ്ങാണ് ഡോർ തുറക്കാൻ ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ വിമാനത്തിൽ നിന്നും പുറത്താക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൃത്യമായ പരിശോധനയ്ക്ക് യാത്ര ആരംഭിച്ചതായും എയർലൈൻ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com