പത്തനംതിട്ട കലക്റ്ററുടെ വാഹനം അപകടത്തിൽപെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വാഹനം തലകീഴായി മറിയുകയായിരുന്നു
pathanamthitta collectors vehicle accident in konni

പത്തനംതിട്ട കലക്റ്ററുടെ വാഹനം അപകടത്തിൽപെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Updated on

കോന്നി: പത്തനംതിട്ട കലക്റ്റർ എസ്. പ്രേം കൃഷ്ണന്‍റെ വാഹനം അപകടത്തിൽപെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. വാഹനം തലകീഴായി മറിയുകയായിരുന്നു.

കലക്റ്റർക്കൊപ്പമുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞിമോൻ‌ എന്നിവർക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com