പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ

മാധ‍്യമ പ്രവർത്തകരുടെ ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ
tharoor on modi gift bhagavad gita to russian president vladimir putin

ശശി തരൂർ

Updated on

ന‍്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത‍്യ സന്ദർശനത്തിനെത്തിയ റഷ‍്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.

പുടിനെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനല്ല ഭഗവദ് ഗീത സമ്മാനിച്ചതെന്നു പറഞ്ഞ തരൂർ പുടിന് സ്വന്തം ഭാഷയിൽ ഭഗവത് ഗീത മനസിലാക്കാനുള്ള അവസരം നൽകുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് കൂട്ടിച്ചേർത്തു. മാധ‍്യമ പ്രവർത്തകരുടെ ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com