'ദ കശ്മീർ ഫയൽസ് അൺ റിപ്പോർട്ടഡ്' ഒടിടിയിലേക്ക്

സിനിമയ്ക്കു വേണ്ടി വിവേക് അഗ്നിഹോത്രി നടത്തിയ ഗവേഷണങ്ങളും അഭിമുഖങ്ങളുമാണ് പുതിയ സീരിസിലൂടെ പുറത്തു വരുന്നത്.
The kashmir files un reported
The kashmir files un reported

മുംബൈ: വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓഗസ്റ്റ് 11ന് ഒടിടിയിലേക്ക്. സീ 5 ആണ് നോൺ ഫിക്ഷൻ സീരീസ് സ്ട്രീം ചെയ്യുന്നത്. വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിനിമയ്ക്കു വേണ്ടി വിവേക് അഗ്നിഹോത്രി നടത്തിയ ഗവേഷണങ്ങളും അഭിമുഖങ്ങളുമാണ് പുതിയ സീരിസിലൂടെ പുറത്തു വരുന്നത്.

7 ഭാഗങ്ങളുള്ള സീരീസിൽ 1990 മുതൽ കശ്മീർ താഴ്‌വരയിൽ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ചരിത്രകാരന്മാരും, പണ്ഡിതന്മാരും, അക്കാലത്ത് ജീവിച്ചിരുന്നവരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം സീരിസിൽ സംസാരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.