'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

ഡൽഹിയിൽ വച്ചു നടന്ന സിഐഐ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി
There is a reserve of crude oil for 65 days and LPG for 45 days: Union Minister says no need to fear

ഹർദീപ് സിങ് പുരി

Updated on

ന‍്യൂഡൽഹി: ഇന്ത‍്യയുടെ കൈയിൽ 65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഉണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

ഡൽഹിയിൽ വച്ചു നടന്ന സിഐഐ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര‍്യമില്ലെന്നു പറഞ്ഞ മന്ത്രി രാജ‍്യത്തെ പാചകവാതക ഉത്പാദനം പ്രതിദിനം 35000-36000 ടണ്ണിൽ‌ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചെന്ന് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com