ഡൽഹിയിൽ നിർത്തിയിട്ടിരുന്ന കാറിൽ‌ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം
three found dead in delhi car

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന കാറിൽ‌ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

Updated on

ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പീരാഗഡി ഫ്ലൈഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്.

വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്‍റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പൊലീസ് പറയുന്നത്. ആത്മഹത്യയാവാനുള്ള സാധ്യതയാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com