എഎംഎംകെ എംഎൽഎയുടെ പേരിൽ‌ ടിവികെ വ‍്യാജക്കത്ത് നിർമിച്ചു; പൊലീസിനെ സമീപിച്ച് ടി.ടി.വി. ദിനകരൻ

ടി.ടി.വി. ദിനകരൻ ഗിണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
TVK fabricated a fake letter in the name of AMMK MLA; T.T.V. Dinakaran approaches the police

കാമരാജ് എംഎൽഎ

Updated on

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം എഎംഎംകെ എംഎൽഎ കാമരാജിന്‍റെ പേരിൽ വ‍്യാജക്കത്ത് നിർമിച്ചെന്ന് ടി.ടി.വി. ദിനകരൻ.

ഈ ആരോപണം ഉന്നയിച്ച് ടി.ടി.വി. ദിനകരൻ ഗിണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ദിനകരന്‍റെ ആരോപണം ടിവികെ നിഷേധിച്ചു. വ‍്യാജ കത്ത് നിർമിക്കേണ്ട ആവശ‍്യമില്ലെന്നാണ് ടിവികെ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com