ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ക്രിസ്മസിന് അവധിയില്ല; വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം

ഈ ദിവസങ്ങളിൽ ഹാജർ നിർബന്ധമാക്കി
up school open to chritmas day

ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ക്രിസ്മസിന് അവധിയില്ല

Updated on

ലഖ്നൗ: ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് ക്രിസ്മസ് ദിനം അവധിയില്ല. സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷം നടത്താനാണ് ആഹ്വാനം. ഈ ദിവസങ്ങളിൽ ഹാജർ നിർബന്ധമാക്കി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് പ്രമാണിച്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് 10 ദിവസമാണ് അവധി. കേരളത്തിന് പുറമെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com