ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നു; 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തരകാശിയിൽ നാലര കിലോമീറ്റർ തുരങ്കത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന 150 മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്
ollapse in Uttarakhand, 40 trapped inside
ollapse in Uttarakhand, 40 trapped inside

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞു വീണു. നാൽപ്പതോളം തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ബ്രഹ്മഖൽ - യമുനോത്രി നാഷണൽ ഹൈവേയിൽ സിൽക്യാരയ്ക്കും ദണ്ഡാൽഗാവിനും ഇടയിലായാണ് അപകടമുണ്ടായത്.

നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലെ 150 മീറ്ററോളമാണ് ഇടിഞ്ഞുവീണിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com