രാഷ്ട്രപതിയുടെ അംഗീകാരം; ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

വിജ്ഞാപനത്തിന് പിന്നാലെ ഏക സിവിൽ കോഡ് നിയമമാകും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. വിജ്ഞാപനത്തിന് പിന്നാലെ ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

ബഹുഭാര്യാത്വം , ശൈശവ വിവാഹ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നീ നിര്‍ദേ ശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com