ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

നെഞ്ചു വേദനയെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Vice President Jagdeep Dhankhar admitted to AIIMS after chest pain
ഡോ. ജഗ്ദീപ് ധന്‍കര്‍file
Updated on

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജയദീപ് ധൻകർ.

ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്‍റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com