തമിഴ്നാട്ടിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

കോഴിക്കോട് കുറ്റ‍്യാടി സ്വദേശി സാബിർ ആണ് മരിച്ചത്
wasp attack malayali youth dies in tamil nadu gudalur

തമിഴ്നാട്ടിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

representative image

Updated on

ഗൂഡല്ലൂർ: പെരുന്നാൾ ആഘോഷത്തിനായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ എത്തിയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു.

കോഴിക്കോട് കുറ്റ‍്യാടി സ്വദേശി സാബിർ ആണ് മരിച്ചത്. സാബിറിനൊപ്പം കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേർക്കും കടന്നൽ കുത്തേറ്റു.

ഇവരെ പിന്നീട് മേപ്പാടിയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com