പശ്ചിമേഷ്യൻ സംഘർഷം; എൽപിജി ലഭ്യത കുറയും!!

രാജ്യത്തിന് ആവശ്യമായ 66 ശതമാനത്തോളം പാചകവാതക സിലിണ്ടറുകൾ എത്തുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്
west asia conflict lpg shortage

പശ്ചിമേഷ്യൻ സംഘർഷം; എൽപിജി ലഭ്യത കുറയും!!

Representative image
Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കടുക്കുകയാണ്. ഇതിന്‍റെ പ്രതിഫലവനമായി എൽപിജി വിതണം തടസപ്പെട്ടേക്കാം. രാജ്യത്തിന് ആവശ്യമായ 66 ശതമാനത്തോളം പാചകവാതക സിലിണ്ടറുകൾ എത്തുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്.

ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടേക്കാം. ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് റഷ്യ ഉൾപ്പെടയുള്ള രാജ്യങ്ങളെ ആശ്രമിക്കുന്നതിനാൽ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ പാചക വാതകത്തെ ഇത് കൂടുതൽ ബാധിച്ചേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com