പശ്ചിമ ബംഗാളിൽ തൃണമൂലും എൽഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം; മുഖ്യമന്ത്രി മമത ബാനർജി പിന്നിൽ

ഭവാനിപൂരിൽ എൻഡിഎയുടെ സുവേന്ദുവാണ് ലീഡ് ചെയ്യുന്നത്
west bangal assembly election mamata banerji

മമത ബാനർജി.

ഫയൽ ചിത്രം
Updated on

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭരണം നിലനിൽത്താൻ തൃണമൂൽ കോൺഗ്രസും ഭരണം പിടിക്കാൻ ബിജെപിയും പോരാട്ടം നടത്തുകയാണ്. നിലവിലെ കണക്കനുസരിച്ച് ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്. എൽഡിയെയാണ് മുന്നിൽ.

എന്നാൽ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. എൻഡിഎയുടെ സുവേന്ദുവാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു ആദ്യ ലീഡ്.

logo
Metro Vaartha
www.metrovaartha.com