പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ്; 4 മരണം

70 പേർക്കു പരുക്കേറ്റു.
പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ്; 4 മരണം

കോൽക്കത്ത: പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിൽ അപ്രതീക്ഷിതമായി വീശിയ ചുഴലിക്കാറ്റിൽ വൻ നാശം. നാലു പേർ മരിച്ചു. 70 പേർക്കു പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമാണ്. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു.

പ്രദേശത്ത് വൈദ്യുതി, മൊബൈൽ സേവനങ്ങൾ സ്തംഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com