ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്വാതന്ത്ര്യ ദിനത്തിൽ യാഥാർഥ്യമാകും | Video

508 കിലോമീറ്ററാണ് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദൈർഘ്യം. മണിക്കൂറിൽ 320 കിലോമീറ്റർ വേഗം. ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം 2 മണിക്കൂറായി കുറയും.
Summary

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നാഴികക്കല്ലാണ് 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗമുള്ള ഈ ട്രെയിൻ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം 2 മണിക്കൂറായി കുറയ്ക്കും. ജപ്പാന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 12 സ്റ്റേഷനുകളാണുള്ളത്. മുംബൈക്കു സമീപമുള്ള സമുദ്രത്തിനടിയിലെ തുരങ്കം ഇതിന്‍റെ ഒരു സവിശേഷതയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com