ദുബായ്: പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ 5-ാമത് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് നവംബർ 15 ശനിയാഴ്ച അൽ ഖുസൈസ് ടാലെന്റ്റ് സ്പോർട്സ് ഫെസിലിറ്റിയിൽ നടത്തും.
ഇതിന്‍റെ ഭാഗമായി ചേർന്ന ടൂർണമെന്‍റ് കമ്മിറ്റി യോഗം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്തു.