ഓർമയുടെ ഓണാഘോഷ വേദിയിൽ 70 മേള കലാകാരന്മാരുടെ അരങ്ങേറ്റം

ദുബായ് അൽ നാസർ ലെഷർ ലാൻഡിലാണ് ചെണ്ട അഭ്യസിച്ച കലാകാരന്മാരാണ് അരങ്ങേറ്റം കുറിച്ചത്.
70 festival artists make their debut at Orma's Onam celebration stage

ഓർമയുടെ ഓണാഘോഷ വേദിയിൽ 70 മേള കലാകാരന്മാരുടെ അരങ്ങേറ്റം

Updated on

ദുബായ്: ദുബായിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ ഓണാഘോഷ വേദിയിൽ 70 ചെണ്ട മേള കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി.

ദുബായ് അൽ നാസർ ലെഷർ ലാൻഡിലാണ് ചെണ്ട അഭ്യസിച്ച കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം അവിസ്മരണീയ അരങ്ങേറ്റം നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com