നിശ്ചയദാർഢ്യക്കാരുടെ പാർക്കിങ്ങ് ദുരുപയോഗം തടയാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി

ദ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ പാർക്കിങ് പെർമിറ്റ് ഇൻക്വയറി സിസ്റ്റം എന്നാണ് സംവിധാനത്തിന്‍റെ പേര്.
Abu Dhabi introduces smart system to prevent parking abuse by determined people

നിശ്ചയദാർഢ്യക്കാരുടെ പാർക്കിങ്ങ് ദുരുപയോഗം തടയാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി

Updated on

അബുദാബി: നിശ്ചയദാർഢ്യക്കാർക്കായി സംവരണം ചെയ്ത പാർക്കിങ് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്മാർട്ട് സംവിധാനം പുറത്തിറക്കി അബുദാബി. ദ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ പാർക്കിങ് പെർമിറ്റ് ഇൻക്വയറി സിസ്റ്റം എന്നാണ് സംവിധാനത്തിന്‍റെ പേര്.

സംവരണ പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പരിശോധിച്ച് വാഹനം നിശ്ചയദാർഢ്യക്കാരുടേതാണോ എന്ന കാര്യം ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനം വഴി സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com