സ്‌നേഹ കൂട്ടായ്‌മ ഫാമിലി ക്രിക്കറ്റ് ടൂർണമെൻ്റ്: അബുദാബി മല്ലു ചാമ്പ്യന്മാർ

ഷാർജ അൽ നഹദയിലെ സഫീർ മാളിലാണ് ടൂർണമെന്‍റ് നടത്തിയത്
sneha kootaiyma family cricket tournament: abudhabi mallus champions
സ്‌നേഹ കൂട്ടായ്‌മ ഫാമിലി ക്രിക്കറ്റ് ടൂർണമെൻ്റ്: അബുദാബി മല്ലു ചാമ്പ്യന്മാർ
Updated on

അബുദാബി: സ്‌നേഹ കൂട്ടായ്‌മ ഫാമിലി യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് ഫാമിലി ക്രിക്കറ്റ് ടൂർണമെന്‍റിൽ അബുദാബി മല്ലൂസ് ചാമ്പ്യന്മാരായി. ഷാർജ അൽ നഹദയിലെ സഫീർ മാളിലാണ് ടൂർണമെന്‍റ് നടത്തിയത്.

ടൂർണമെന്‍റിലെ താരമായി അബുദാബി മല്ലൂസ് ക്യാപ്റ്റൻ നിഹാദിനെ തെരഞ്ഞെടുത്തു. ഈ വർഷം ക്രിക്കറ്റ് ടൂർണമെന്‍റിന് പുറമെ ഫുട്ബോൾ ബാഡ്‌മിന്‍റൺ ടൂർണമെന്‍റുകൾ കൂടി നടത്തുമെന്ന് കൂട്ടായ്മ ഭാരവാഹികളായ സൈനുദ്ധീൻ, സമീർ ഷബീർ എനിവർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com