അക്കാഫ് അസോസിയേഷൻ വിദ്യാരംഭം ഒക്ടോബർ 2 ന്

രാവിലെ 6.30 നു ആരംഭിക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുകയും ചെയ്യും
ACAF Association's commencement ceremony on October 2nd

അക്കാഫ് അസോസിയേഷൻ വിദ്യാരംഭം ഒക്ടോബർ 2 ന്

Updated on

ദുബായ്: അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാരംഭം ചടങ്ങ് ഒക്ടോബർ 2 നു അസോസിയേഷൻ ഹാളിൽ നടത്തും. രാവിലെ 6.30 നു ആരംഭിക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുകയും ചെയ്യും.

താത്പര്യമുള്ളവർക്ക് www.akcaf.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0507740338, 0506748136, 0509198740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com