അസറ്റ് 'ഫെതേർസ് 2025' ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ് 15ന്

മത്സരങ്ങൾ രാവിലെ 11 മണി മുതൽ
Asset Feathers 2025 Badminton Championship on 15th

അസറ്റ് 'ഫെതേർസ് 2025' ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ് 15ന്

Updated on

ദുബായ്: കറുകുറ്റി എസ്‌സിഎംഎസ്‌ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയുടെ യുഎഇയിലെ പൂർവവിദ്യാർഥി സംഘടനയാ അസറ്റ് യുഎഇ സംഘടിപ്പിക്കുന്ന ഇന്‍റർ കോളെജ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പ്, 'അസറ്റ് ഫെതേർസ് 2025' ജൂൺ 15-ന് നടത്തും.

രാവിലെ 11 മണി മുതൽ ദുബായ് അബു ഹെയ്‌ലിലെ ഫോർച്യുൻ അക്കാദമിയിലാണ് മത്സരങ്ങൾ. ചാമ്പ്യൻഷിപ്പിൽ അമ്പതോളം കോളെജ് അലുമിനികൾ പങ്കെടുക്കുമെന്ന് അസറ്റ് പ്രസിഡന്‍റ് ജസ്റ്റിൻ, സെക്രട്ടറി തരാന, ട്രഷറർ സാംസൺ, സംഘാടകസമിതി അംഗങ്ങൾ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 054 597 5477 എന്ന നമ്പറിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com