ദുബായ് / തിരൂർ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും എഎകെ ഗ്രൂപ്പ് ചെയർമാനുമായ പാറപ്പുറത്ത് ബാവ ഹാജിയുടെ മാതാവ് കൗജുമ്മു (94) അന്തരിച്ചു. അലി ഹാജി, മുഹമ്മദ് കുട്ടി ഹാജി എന്നിവരാണ് മറ്റു മക്കൾ. കബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4:30ന് അല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.