രക്തദാന ക്യാംപ് ഞായറാഴ്ച

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ആസ്ഥാനത്താണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
blood donation camp
രക്തദാന ക്യാംപ്
Updated on

ദുബായ്: അക്ഷരം സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ബിഡി ഫോർ യുവിന്‍റെ സഹകരണത്തോടെ ഞായറാഴ്ച രക്തദാന ക്യാംപ് നടത്തുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ആസ്ഥാനത്താണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ എ.ജെ. റോയി ( 050 1798164)സുജിത് സിദ്ധാർത്ഥൻ, (055 1390864) സുബാഷ് കെ മേനോൻ 0527088422എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com